മലയാള സാഹിത്യ പ്രണാമം
പ്രിയ
- പ്രവീണ്, ബാംഗലൂര്
മരതക പച്ചതന് നിറമുള്ള ചേലയില്
അവള് വന്നൂ ചാരത്ത് ഞാന് കാണാത്ത മഴവില്ലു നീ
ഞാന് കേല്ക്കാത്ത കുയില് നാദം നീ
യുഗങ്ളായ് കാത്തിരുന്നു നിന്നെമാത്രം
നിന്നെമാത്രം.
No comments:
Post a Comment