Tuesday, April 14, 2009

കലാ കൈരളി യിലേക്ക് രചനകള് അയക്കുമ്പോള്

ഇതു വരെയും എവിടെയും പ്രസിദ്ധീകരിക്കാത്ത തികച്ചും മൌലികമായ രചനകളായിരിക്കണം. കലാകൈരളിയില് പ്രസിദ്ധീകരിച്ചതിനുശേഷം മറ്റു പ്രസിദ്ധീകരണങ്ങളില് പ്രസാധനം ചെയ്യുമ്പോള് കലാ കൈരളിയില് പ്രസിദ്ധീകരിച്ചതാണെന്ന വിവരം അതില് സൂചിപ്പിക്കേണ്ടതാണ്. ഇത് ലാഭേച്ഛ കൂടാതെ പ്രവര്ത്തിക്കന്ന ഒരു സംരംഭം ആയതിനാല് രചനകള്ക്ക് പ്രതിഫലം നല്കാന് കഴിയില്ല.
കലാ കൈരളിലെക്ക രചനകള്ക്ക് അയക്കേണ്ട വിലാസം kalaakairali@gmail.com
അയ്ക്കുന്ന രചനകള്ക്ക് യൂനികോട് ഫോംഡിലാകാന് (kartika or Arial Unicode MS) സ്രദ്ധിക്കുമല്ലോ.

No comments:

Post a Comment