
മരം
- സംഥാലി മൂലം – രമേഷ് ദവേ
- മലയാളം വിവറ്ത്തനം - ഡാ. രഞ്ജിത്ത് എം., കൊടുങ്ങല്ലുര്.
എന്റ്റെ വീട്ടിന്നടുത്തു
ശാഖകള് വിരിച്ചുനില്ക്കുന്നൊരു മരം ഉംടായിരുന്നു
ഒരുനാള് അതിന് കടക്കലാരോ
കോടാലിവച്ചു
ഇലകളും, ശിഖരങ്ങളും
ഒടിച്ചെടുക്കാന് നാട്ടുക്കാരോടിക്കൂടി
വന്മരം അങ്ങിനെ ഒടുവില്
വിറകു കൂമ്ബാരമായി
വിറകില് നിന്നും ചിലര്
വടിഉംണ്ടാക്കി
വടിഉംണ്ടാക്കിയവര് തമ്മിലടിയായി
തെരുവില് ലഹളപടറ്ന്നു
അഗ്നിനാളംഗള് തെരുവില് നൃത്തമാടി
തെരുവിലെ അഗ്നി
നഗരങ്ങളിലേക്കു പടറ്ന്നു
അവിടെനിന്നും രാജ്യമാകെപടറ്ന്നു
ഒടുവിലവശേഷിച്ചതു
ഒരുപിടി ചാരം മാത്രം
ആ മരം മുറിക്കാതിരുന്നെങ്ഗില്.
ശാഖകള് വിരിച്ചുനില്ക്കുന്നൊരു മരം ഉംടായിരുന്നു
ഒരുനാള് അതിന് കടക്കലാരോ
കോടാലിവച്ചു
ഇലകളും, ശിഖരങ്ങളും
ഒടിച്ചെടുക്കാന് നാട്ടുക്കാരോടിക്കൂടി
വന്മരം അങ്ങിനെ ഒടുവില്
വിറകു കൂമ്ബാരമായി
വിറകില് നിന്നും ചിലര്
വടിഉംണ്ടാക്കി
വടിഉംണ്ടാക്കിയവര് തമ്മിലടിയായി
തെരുവില് ലഹളപടറ്ന്നു
അഗ്നിനാളംഗള് തെരുവില് നൃത്തമാടി
തെരുവിലെ അഗ്നി
നഗരങ്ങളിലേക്കു പടറ്ന്നു
അവിടെനിന്നും രാജ്യമാകെപടറ്ന്നു
ഒടുവിലവശേഷിച്ചതു
ഒരുപിടി ചാരം മാത്രം
ആ മരം മുറിക്കാതിരുന്നെങ്ഗില്.